You Searched For "ശബരിമല സ്വര്‍ണക്കവര്‍ച്ച"

ദ്വാരപാലക ശില്‍പ പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിൽ ക്രമക്കേടെന്ന് കണ്ടെത്തിയതോടെ തുടങ്ങിയ വിവാദം; പോറ്റി പിടിയിലായതോടെ പുറത്ത് വന്നത് ഉന്നതന്മാരുടെ പേരുകൾ; കാവൽക്കാർ തന്നെ കൊള്ളക്കാരായപ്പോൾ അയ്യപ്പന്റെ സ്വർണ്ണം അന്യ സംസ്ഥാനങ്ങളിലേക്ക്; ഒടുവിൽ അയ്യപ്പന്റെ രക്ഷിതാവായ തന്ത്രിയും പിടിയിൽ; ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ നാള്‍വഴി
സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം;  ചില കുറ്റവാളികളെ ഒഴിവാക്കുന്നു;  പ്രധാന പ്രതികളുടെ അറസ്റ്റില്‍ അലംഭാവം;  ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച; എസ്‌ഐടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി